പയഞ്ചേരി - താലൂക്ക് ആശുപത്രി റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കുക; എസ്.ഡി.പി.ഐ വാര്‍ഡ് കൗണ്‍സിലര്‍ക്ക് നിവേദനം നല്‍കി

പയഞ്ചേരി - താലൂക്ക് ആശുപത്രി റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കുക; എസ്.ഡി.പി.ഐ വാര്‍ഡ് കൗണ്‍സിലര്‍ക്ക്  നിവേദനം നല്‍കി

ഇരിട്ടി: അപകടാവസ്ഥയിലായ ഇരിട്ടി മുനിസിപ്പാലിറ്റി 9-ാം വാർഡിലെ പയഞ്ചേരി -ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ-താലൂക്ക് ആശുപത്രി റോഡിന്റെ അറ്റകുറ്റപ്പണി ചെയ്ത് ഉടൻ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് SDPI ഇരിട്ടി ബ്രാഞ്ച് കമ്മിറ്റി 9-ാം വാർഡ് കൗൺസിലർ വി.പി റഷീദിന് നിവേദനം നൽകി. ബ്രാഞ്ച് പ്രസിഡന്റ്‌  പി.കെ റജീസ്, സെക്രട്ടറി അൽത്താഫ് കീഴൂര്‍, അനീസ് ചക്കര, ഹാരിസ് പാനേരി തുടങ്ങിയവര്‍  സംബന്ധിച്ചു