'കൈ' പിടിക്കാൻ സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക്, പ്രഖ്യാപനം ഉടൻ


'കൈ' പിടിക്കാൻ സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക്, പ്രഖ്യാപനം ഉടൻ 


@ameen white 






















പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. കെപിസിസി ഉടൻ വാർത്താ സമ്മേളനം വിളിച്ചാകും പ്രഖ്യാപനം നടത്തുക. ഇത് ഉടൻ ഉണ്ടാകുമെന്നാണ് വിവരം. നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു. ഒടുവിൽ കോൺഗ്രസിൽ ചേരുന്നുവെന്ന വിവരമാണ്  പുറത്ത് വരുന്നത്