ഊവ്വാപ്പള്ളിയിൽ മിനി ലോറിയും ഓംനി വാനും കൂട്ടിയിടിച്ച്‌ അപകടം ; രണ്ട് പേർക്ക് പരിക്ക്

ഊവ്വാപ്പള്ളിയിൽ മിനി ലോറിയും ഓംനി വാനും കൂട്ടിയിടിച്ച്‌ അപകടം ;  രണ്ട് പേർക്ക് പരിക്ക് 

@noorul ameen 

ഇരിട്ടി :ഊവ്വാപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. മിനി ലോറിയും ഓംനി വാനും കൂട്ടിയിടിച്ചാണ് അപകടം. വൈകുന്നേരം 4.30 ഓടെ ഊവ്വപ്പള്ളി ടൗണിലാണ് അപകടം നടന്നത്.ഓമിനി വാനിലുണ്ടായിരുന്ന പാല സ്വദേശികളായ ജിജിൽ, പ്രജിൽ എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു