മട്ടന്നൂര്‍ സഹിനാ സിനിമാസില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം; രണ്ടു പേര്‍ക്ക് പരിക്കേറ്റു

മട്ടന്നൂര്‍ സഹിനാ സിനിമാസില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം; രണ്ടു പേര്‍ക്ക് പരിക്കേറ്റു

@ameen white

മട്ടന്നൂര്‍ :സഹിനാ സിനിമാസില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം. സിനിമ കാണുകയായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. 
വാട്ടര്‍ ടാങ്കില്‍ നിന്നും വെള്ളം തീയേറ്ററിനുള്ളിലേക്ക് ഒഴുകി സിമന്റ് കട്ടകളും സീലിംഗും സീറ്റിലേക്ക് വീണാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറകിലെ സിറ്റിലുണ്ടായിരുന്നവരുടെ മുകളിലേക്ക് സീലിംഗ് അടര്‍ന്ന് വീഴുകയായിരുന്നു.