പ്രതിഷേധം സംഘടിപ്പിച്ചു
കാക്കയങ്ങാട് : പുഴക്കരയിൽ മാസങ്ങളോളമായി പ്രവർത്തന രഹിതമായ മിനി മാസ്സ് ലൈറ്റ് പ്രവർത്തന യോഗ്യമാക്കാത്ത മുഴക്കുന്ന് പഞ്ചായത്തിന്റെയും രണ്ടാം അയ്യപ്പൻകാവ് ഭരണസമിതിയുടെയും അവഗണനക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു
പുഴക്കരയിൽ മിനി മാസ്സ് ലൈറ്റിന് താഴെയായി മെഴുകുതിരി തെളിയിച്ച് മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചത് .
പുഴക്കര ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് ലത്തീഫ് ചെറിയട്ടി അധ്യക്ഷതയിൽ മൊയ്തീൻ ചാത്തോത്ത് ഉദ്ഘാടനം ചെയ്തു , ഹാരിസ് ഹാജി ,നസീർ ഹാജി ,മഹറൂഫ് സി ,സുബൈർ പെരുന്തയിൽ ,മജീദ് ഇ പി ,സലാം പി ,ഫഹദ് പി ,ജസീം സി , മറ്റു myl msf പ്രവർത്തകർ നേത്രത്വം നൽകി