എം രതീഷ് സി പി എം മട്ടന്നൂർ ഏരിയാ സെക്രട്ടറി

എം രതീഷ് സി പി എം മട്ടന്നൂർ ഏരിയാ സെക്രട്ടറി

























  
രണ്ട് ദിവസങ്ങളിലായി പട്ടാന്നൂരിൽ നടന്ന സി പി എം മട്ടന്നൂർ ഏരിയ പ്രതിനിധി സമ്മേളനം സമാപിച്ചു.

നിലവിലെ ഏരിയ സെക്രട്ടറി എം. രതീഷിനെ സമ്മേളനം വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു.