ഇരിട്ടി : പായം വട്ട്യറയിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ കടന്നൽ കുത്തേറ്റ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. പ്രദേശത്തെ തൊഴിലാളികളായ ശാന്തകുമാരി (62), പ്രഭാമണി (55), രോഹിണി (64), ലീല (63) എന്നിവർക്കാണ് കുത്തേറ്റത്.
പായം വട്ട്യറയിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ കടന്നൽ കുത്തേറ്റ് നാല് തൊഴിലാളികൾക്ക് പരി
പായം വട്ട്യറയിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ കടന്നൽ കുത്തേറ്റ് നാല് തൊഴിലാളികൾക്ക് പരിക്ക്