ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ അയ്യപ്പൻകാവ് എടങ്കുന്നിന് സമീപം വാഹനാപകടം
കാക്കയങ്ങാട് : ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ എടങ്കുന്നിന് സമീപം കാർ നിയന്ത്രണം വിട്ട് അപകടം. ഇന്ന് രാവിലെ ആയിരുന്നു സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്ന ആറളം എടവനയിലെ സിറാജിന് പരിക്കേറ്റു.