കതിരൂർ ആറാംമൈൽ കുന്നിനു മീത്തൽ പെട്രോൾ പമ്പിന് സമീപം ട്രാവലറും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കതിരൂർ ആറാംമൈൽ കുന്നിനു മീത്തൽ പെട്രോൾ പമ്പിന് സമീപം ട്രാവലറും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കൂത്തുപറമ്പ് :ആറാംമൈൽ കുന്നിനു മീത്തൽ പെട്രോൾ പമ്പിന് സമീപം ട്രാവലറും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ വിവിധ  ആശുപത്രികളിൽ പ്രവേശിപ്പിച്ചു.