പേരാവൂർ താലൂക്ക് ആശുപത്രി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു വെൽഫെയർപാർട്ടി പേരാവൂർ മണ്ഡലംകമ്മിറ്റി നിവേദനം നൽകി
പേരാവൂർ ഗവ:താലൂക്ക് ആശുപത്രിയിൽ
ക്യാഷ്വലിറ്റി പുന:സ്ഥാപിക്കുക
ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക ആശുപത്രി കെട്ടിട നിർമ്മാണം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ
ഉന്നയിച്ച് ആശുപത്രി സൂപ്രണ്ട് സഹിനക്ക് പേരാവൂർ മണ്ഡലം വെൽഫെയർപാർട്ടി പ്രസിഡന്റ് കെ.പി.അബ്ദുൽഖാദർ
നിവേദനം നൽകി