യങ്ങ് മൈൻഡ്സ് ഇന്റർ നാഷനൽ ഇരിട്ടി വള്ളിത്തോട് ചാപ്റ്റർ നിലവിൽ വന്നു.
@noorul ameen
ഇരിട്ടി : യങ്ങ് മൈൻഡ്സ് ഇന്റർനാഷനൽ വള്ളിത്തോട് ചാപ്റ്റർ
ഇൻഡ്യൻ ഏരിയ പ്രസിഡന്റ് ആന്റോ കെ ആന്റണി ഉദ്ഘാടനം ചെയ്തു.ബെന്നിച്ചൻ മഠത്തിനകം അധ്യക്ഷത വഹിച്ചു.രൻജിത്കുമാർ ,കെ.എം.സ്കറിയാച്ചൻ,മൈക്കിൾ.കെ.മൈക്കിൾ,,നാസർ,ജിമ്മി ജോർജ്ജ്,ബിജു കുറുമുട്ടം തുടങ്ങിയവർ പ്രസംഗിച്ചു.പ്രസിഡന്റായി ജിമ്മിജോർജ്ജും,സെക്രട്ടറിയായി ടിസ്സി.എം തോമസും ട്രഷററായി സതീഷ്കുമാറും തെരഞ്ഞെടുക്കപ്പെട്ടു.
ജിമ്മി ജോർജ്ജ്(പ്രസിഡന്റ്)