തില്ലങ്കേരി ഗവ:യു.പി നൂറാം വാർഷികംവിളംബര ഘോഷയാത്ര നടത്തി

തില്ലങ്കേരി ഗവ:യു.പി നൂറാം വാർഷികം
വിളംബര ഘോഷയാത്ര നടത്തി
















































ഇരിട്ടി : തില്ലങ്കേരി ഗവ:യു.പി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി  വിളംബരഘോഷയാത്ര നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര  തില്ലങ്കേരി ടൗണിൽ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി.നജീദ സാദിഖ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ശ്രീ. അണിയേരി ചന്ദ്രൻ, സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാന്മാരായ പി.കെ രതീഷ്, വി വിമല മെമ്പർമാരായ രമണി മിന്നി, എം.കെ. ആനന്ദവല്ലി , എൻ. മനോജ് ,എം. അക്ഷയ , പ്രധാനദ്ധ്യാപകൻ പി.വിനോദ്കുമാർ,  പി.ടി.എ പ്രസിഡൻ്റ് കെ പി
വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.