ഇരിട്ടി നഗരസഭ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച പുറപ്പാറ വാർഡ് കല്ലങ്ങോട് - കന്യാർ കാവ് റോഡിൻ്റെ ഉൽഘാടനം ഇരിട്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ ശ്രീലത നിർവ്വഹിച്ചു.
വാർഡ് കൗൺസിലർ സമീർ പുന്നാട് അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സുരേഷ് , കൗൺസിലർമാരായ എ കെ ഷൈജു , വി.പി റഷീദ്, വി സന്തോഷ് , മാവില ഹരീന്ദ്രൻ , കെ ഫായിസ് മാസ്റ്റർ , ജനാർദനൻ , വി ദിലീപൻ , ടി എം രാജീവൻ , പി വി വൽസല , എം.ആർ രാജു , സി പി അരുൺ പ്രസംഗിച്ചു.p