വയനാട്  കമ്പമലയിൽ തീപിടുത്തം  കാട്ടുതീ പടർന്ന് മലയുടെ ഒരുഭാഗം കത്തിയമർന്നു. 
തീ സമീപ പ്രദേശങ്ങളിലേക്കും  വ്യാപിക്കുന്നു.

പിലാക്കാവ് കുരുശുമല ഭാഗത്തായി വനത്തോട് ചേര്‍ന്ന് തീപിടുത്തം. നാട്ടുകര്‍ അതികൃതരെ വിവരമറിയിക്കുകയും, ഫോറസ്റ്റ് റെസ്ക്യൂ സംഗവും അഗ്നി ശമന സേനയും ആര്‍ ആര്‍ ടി സംഘവും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. 

മലയുടെ മുകള്‍ ഭാഗത്തായതിനാല്‍ ജനവാസ മേഖലയിലേക്ക് പടരാന്‍ സാധ്യതയില്ല എന്നാണ് പ്രാഥമിക നിഗമനം.