കരിക്കോട്ടക്കരിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു.

ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്