HomeIRITTY ആറളം ഫാമിൽ കാട്ടാന വീട് തകർത്തു Iritty Samachar -March 14, 2025 ആറളം ഫാമിൽ കാട്ടാന വീട് തകർത്തു ഇരിട്ടി : ആറളം ഫാമിൽ ബ്ലോക്ക് 7 പ്ലോട്ട് നമ്പർ 3 ൽ ജിത്തുവിന്റെ വീടാണ് കാട്ടാന തകർത്തത്