Home കരിക്കോട്ടക്കരിയിലിറങ്ങിയ ആനയുടെ പരിക്ക് ഗുരുതരം Unknown -March 05, 2025 കരിക്കോട്ടക്കരിയിലിറങ്ങിയ ആനയുടെ പരിക്ക് ഗുരുതരം ഇരിട്ടി: കരിക്കോട്ടക്കരി ജനവാസ കേന്ദ്രത്തിലെത്തിയ കുട്ടിയാനയെ മയക്ക് വെടി വെക്കും. ആനയുടെ പരിക്ക് ഗുരുതരം എന്ന് വനം വകുപ്പ്.