എംകെ ഫൈസിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് SDPI ഇരിട്ടിയില്‍ പ്രകടനം നടത്തി

എംകെ ഫൈസിയെ  അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് SDPI ഇരിട്ടിയില്‍ പ്രകടനം നടത്തി

















































ഇരിട്ടി :SDPI ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ ഇഡി അന്യായമായി  അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി  ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.പയഞ്ചേരിമുക്കില്‍ നിന്ന് തുടങ്ങി പഴയ ബസ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു.SDPI പേരാവൂര്‍  മണ്ഡലം പ്രസിഡന്‍റ്  യൂനുസ് ഉളിയില്‍, വൈസ് പ്രസിഡന്‍റ് അഷ്റഫ് നടുവനാട്,എ.കെ അബ്ദുല്‍ ഖാദര്‍, എ.പി മുഹമ്മദ്,ഷംസു പാനേരി, റയീസ് നാലകത്ത്, എന്‍.സി ഫിറോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.