മദ്റസ വിദ്യാരംഭം,ഫത്ഹേ മുബാറക് മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു.
@noorul ameen
പേരാവൂർ: അലിഫ് ചാരിറ്റബിൾ & എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പുതുതായി ആരംഭിച്ച അലിഫ് സുന്നി മദ്‌റസയിൽ മദ്റസ പ്രവേശനോത്സവം അലിഫ് ഡയറക്ടർ അബൂബക്കർ സിദ്ധീഖ് മഹമൂദി വിളയിൽ ഉദ്ഘാടനം ചെയ്തു.
അലിഫ് പേരാവൂർ വൈസ് ചെയർമാൻ മുഹമ്മദ് മാസ്‌റ്റർ അദ്ധ്യക്ഷത വഹിച്ചു.
ഹഫീള് ഫാളിലി മുഖ്യപ്രഭാഷണം നടത്തി.
സമൂഹത്തിൽ വലിയ ദുരന്തം വിതക്കുന്ന ലഹരിക്കെതിരെ മദ്റസാ വിദ്യാർത്ഥികൾ പ്രതിജഞയെടുത്തു.