മാനന്തവാടി കാട്ടിക്കുളത്ത് കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം;നിരവധി പേർക്ക് പരിക്ക്
കാട്ടിക്കുകളം മാനന്തവാടി റൂട്ടിൽ 55ഇൽ കർണാടക കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു അപകടത്തിൽ നിരവധി പേർക്ക് പരിക്ക് ഉള്ളതയിൽ വിവരംകൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നു….