മട്ടന്നൂർ ചാവശ്ശേരിയിൽ ടൂറിസ്റ്റ്ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; നാല് പേർക്ക് പരിക്ക്

മട്ടന്നൂർ ചാവശ്ശേരിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; നാല് പേർക്ക് പരിക്ക് 

@noorul ameen 










മട്ടന്നൂർ :തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ ചാവശ്ശേരിയിൽ ബാംഗ്ലൂരിൽ നിന്നും കണ്‌ണൂരിലേക്ക് വരുന്ന ബസ്സും തേങ്ങ കയറ്റി വന്ന ലോറിയും കൂട്ടിയടിച്ച് ആണ് അപകടം  ഉണ്ടായത്.
അപകടത്തിൽ മൂന്ന് ബാംഗ്ലൂർ സ്വദേശികൾക്കും ഒരു തലശ്ശേരി സ്വദേശിക്കും പരിക്ക്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യത്തിൽ പ്രവേശിപ്പിച്ചു