മുസ്‌ലിം ലീഗ് വിളംബരം റാലി സംഘടിപ്പിച്ചു

മുസ്‌ലിം ലീഗ് വിളംബരം റാലി സംഘടിപ്പിച്ചു.





















ഇരിട്ടി : മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് വെച്ച് വഖഫ്  ഭേദഗതി നിയമത്തിനെതിരെ  നടത്തുന്ന  മഹാറാലിയുടെ പ്രചരണാർത്ഥം മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത്‌ കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ വിളംബരം ജാഥ നടത്തി. എംകെ മുഹമ്മദ്‌, കെ വി റഷീദ്, മൊയ്‌ദീൻ ചാത്തോത്ത്, ടി കെ മാഹിൻ, ടി കെ അയ്യൂബ് ഹാജി, കെ പി റംഷാദ്, കെ മുസ്തഫ ഹാജി, അസ്‌ലം മൗലവി,ഹമീദ് ചാക്കാട്, പി കെ അബൂബക്കർ,പി അബൂബക്കർ,ടി അക്‌ബർ,സലാം ഹാജി, എന്നിവർ സംബന്ധിച്ചു