മട്ടന്നൂർ ഇരിട്ടി റൂട്ടിൽ ഉളിയിൽ പാലത്തിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു.
മട്ടന്നൂർ ഇരിട്ടി റൂട്ടിൽ ഉളിയിൽ പാലത്തിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു.
6 പേർക്ക് പരിക്ക്.
ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന് പുറകിൽ അതേ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.