സിനിമ താരം ദിലീപ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി

സിനിമ താരം ദിലീപ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി








കാക്കയങ്ങാട് :സിനിമ താരം ദിലീപ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ 7:30ഓടെയാണ് ദിലീപ് ദർശനത്തിനായി ക്ഷേത്രസന്നിധിയിൽ എത്തിയത്