വിളക്കോട് സാദിഖ് ചികിത്സ സഹായഫണ്ട് കൈമാറി.

വിളക്കോട് സാദിഖ് ചികിത്സ സഹായഫണ്ട് കൈമാറി.











കാക്കയങ്ങാട് :വിളക്കോട് സാദിഖ് ചികിത്സ സഹായഫണ്ട് കൈമാറി. സഹായ കമ്മിറ്റി ചെയർമാൻ എംകെ കുഞ്ഞാലിഅവർകൾക്ക് അഹമ്മദ് എടയാൽ പൊയിൽ സംഖ്യ കൈമാറി. SYS സ്വന്തനം ഭാരവാഹികളായ.  . E റഫീഖ് മൗലവി.അബുള്ള മൗലവി. ആഷിർ അമാനി ശുഹൈബ്. ഒ മുഹമ്മദലി. വിപി. മഹറൂഫ്. Vk മുഹമ്മദലി മാസ്റ്റർഎന്നിവർ സംബന്ധിച്ചു