ഹാജി റോഡിൽ കിണറ്റിൽ വീണ പൂച്ചയെ ഇരിട്ടി ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി

ഹാജി റോഡിൽ കിണറ്റിൽ വീണ പൂച്ചയെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി 


@noorul ameen 








ഇരിട്ടി : ഹാജി റോഡ് ചാക്കാട് എം എം മാർബിൾസ് കമ്പനിയുടെ ഗോഡൗണിലെ കിണറ്റിൽ വീണ പൂച്ചയെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി.ഇരിട്ടി ഫയർ ഫോഴ്സ് അസിസ്റ്റേഷൻ ഓഫീസർ മഹറൂഫ് വി.ഫയർ റസ്ക്യൂ ഓഫീസർ ശ്രീ രാഹുൽ K ജസ്റ്റിൻ ജയിംസ് സൂരജ്, Cv ഹോം ഗാർഡ് രമേശൻ v എന്നിവർ എന്നിവർ  രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി