പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ (21.05.2025) രാവിലെ 10 മണിക്ക് തുറക്കും
ഇരിട്ടി :വളപട്ടണം പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും, പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മെയ് അവസാനത്തോടെ കാലവർഷം ആരംഭിക്കുമെന്ന് അറിയിപ്പ് ഉള്ളതിനാലും, അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് നടപടി