നാട്ടുകാർ പരാതിപ്പെട്ടു, സ്വന്തം വീട്ടിൽ നിന്നും ധർമ്മടം സ്വദേശി സ്വീറ്റിയെ പിടികൂടിയത് 36 കുപ്പി മദ്യവുമായി


നാട്ടുകാർ പരാതിപ്പെട്ടു, സ്വന്തം വീട്ടിൽ നിന്നും ധർമ്മടം സ്വദേശി സ്വീറ്റിയെ പിടികൂടിയത് 36 കുപ്പി മദ്യവുമായി!


കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് മാഹി മദ്യവുമായി യുവതി അറസ്റ്റിൽ. ധർമ്മടം സ്വദേശി സ്വീറ്റിയാണ് പിടിയിലായത്. 36 കുപ്പി മദ്യം സ്വീറ്റിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. അട്ടാരക്കുന്നിലെ വീട്ടിൽ മദ്യ വിൽപ്പന നടക്കുന്നെന്ന പരാതിയെത്തുടർന്ന് തലശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് യുവതിയുടെ മദ്യവിൽപ്പന പിടിയിലായത്.