HomeGULF കൂത്തുപറമ്പ് സ്വദേശി സൗദിയിൽ നിര്യാതനായി Iritty Samachar -May 18, 2025 കൂത്തുപറമ്പ് സ്വദേശി സൗദിയിൽ നിര്യാതനായി കൂത്തുപറമ്പ് സ്വദേശി നൗഫൽ പുത്തൻ പുരയിൽ (41) ദമ്മാമിലെ ഹുഫുഫ് ആശുപത്രിയിൽ മരണപ്പെട്ടു. കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.പിതാവ് : പോക്കർ മാസ്റ്റർ കൈതേരിമാതാവ് : നഫീസ ഭാര്യ : റാനിയ രണ്ട് മക്കളുണ്ട്