നടുവനാട് പ്രിയദർശിനി ചാരിറ്റബിൾആൻറ് പാലിയേറ്റീവ് ട്രസ്റ്റ് ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു

നടുവനാട് പ്രിയദർശിനി ചാരിറ്റബിൾ
ആൻറ് പാലിയേറ്റീവ് ട്രസ്റ്റ് ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു











ഇരിട്ടി: നടുവനാട് പ്രിയദർശിനി ചാരിറ്റബിൾ
ആൻറ് പാലിയേറ്റീവ് ട്രസ്റ്റ് ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്‌തു. ട്രസ്റ്റ് ചെയർമാൻ കെ. പ്രകാശൻ അധ്യക്ഷനായി.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ, കെ.പി. സാജു, സുധീപ് ജെയിംസ്, അൻസാരി തില്ലങ്കേരി, പി.എ. നസീർ, കെ.വി. രാമചന്ദ്രൻ, കെ.വി. പവിത്രൻ, പി.വി.മോഹനൻ, പി.വി. റഷീദ്, കെ. സുമേഷ്, പി.വി. നിധീൻ, എം.വി. സനിൽ കുമാർ, പി.വി. മുകുന്ദൻ, പി.വി. രമേശൻ, കെ. സജീവ്‌കുമാർ, ട്രസ്റ്റ് കൺവീനർ പി.വിനോദ്
കുമാർ എന്നിവർ സംസാരിച്ചു.