തലപ്പുഴയ്ക്കു സമീപം ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

തലപ്പുഴയ്ക്കു സമീപം ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

മാനന്തവാടി: തലപ്പുഴയ്ക്കു സമീപം ചിറക്കര ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. തേയില തോട്ടത്തിനു സമീപമാണ് കാട്ടാന എത്തിയത്.
വൈദ്യുതി വേലി ചവിട്ടി തകർത്താണ് ആന ഇറങ്ങിയത്. ആന പിന്നീട് കാട് കയറി