കോഴിക്കോട് ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന 9 വയസുകാരനെ ഷെഡ്ഡിലെത്തിച്ച് പീഡിപ്പിച്ചു; 26 കാരന് 20 വര്‍ഷം കഠിന തടവ്

മീന്‍പിടിക്കാന്‍ എത്തിയ ബിനോയ് ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താൻ താമസിക്കുന്ന ഷെഡ്ഡിലേക്ക് കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കൊയിലാണ്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ സുനില്‍ കുമാറാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.