നിര്യാതനായി



നിര്യാതനായി






നടവയൽ നെല്ലിയമ്പം കിടക്കാട്ട് നാഫിഹ് റഹ്മാൻ(30) നിര്യാതനായി.ഖബറടക്കം പിന്നീട് നെല്ലിയമ്പം ജുമാ മസ്‌ജിദ്
ഖബർസ്ഥാനിൽ.പിതാവ്:അബ്ദുറഹ്മാൻ(കുഞ്ഞാണി).
മാതാവ്:സുബൈദ.ഭാര്യ:ഇർഫാന. സഹോദരങ്ങൾ: ഫാസിൽ,ഫിദ.