എം എസ് എഫ് ഇരിട്ടി യൂണിറ്റ് കമ്മിറ്റി,റസിൻ അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി

എം എസ് എഫ് ഇരിട്ടി യൂണിറ്റ് കമ്മിറ്റി,
റസിൻ അനുസ്മരണവും പ്രാർത്ഥനാ സദസ്സും  നടത്തി 















ഇരിട്ടി:  എം എസ് എഫിന്റെ പ്രവർത്തകൻ റസിന്റെ ഓർമ്മ ദിവസം എം എസ് എഫ് ഇരിട്ടി യൂണിറ്റ് കമ്മിറ്റി  അനുസ്മരണവും പ്രാർത്ഥനാ സദസ്സും  നടത്തി. മുസ്‌ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രസിഡന്റ് തറാൽ ഈസ ഉദ്ഘാടനം ചെയ്തു 
 സി കെ
 സാദിഖ്  അധ്യക്ഷത വഹിച്ചു, ഫിറോസ് മുരിക്കുഞ്ചേരി, മുഹമ്മദ്‌ അലി കണിയാറക്കൽ, സി  മുസ്തഫ ,   കെ പി ജാസർ ,  യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ യൂസുഫ് , കെ എം സി സി കോർഡിനേറ്റർ അബ്‌ദുൾ റഹ്മാൻ ചാല, പി. വി നാസിം  തുടങ്ങിയവർ സംസാരിച്ചു.