കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി
കണ്ണൂർ : കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്ത
വലിയന്നൂർ സ്വദേശി വി.പ്രിനീഷിൻ്റെ മൃതദേഹമാണ് പയ്യാമ്പലം അറേബ്യൻ റിസോർട്ട് പരിസരത്തുനിന്നും ഇന്ന് കണ്ടെത്തിയത്