ആറളം ഫാമിൽ കാട്ടാന കുടിൽ തകർത്തു; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്.

ആറളം ഫാമിൽ കാട്ടാന കുടിൽ തകർത്തു; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്.

ഇരിട്ടി : ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ കാട്ടാനയെ കണ്ട് ഭയന്നോടിയഗർഭിണി ഉൾപ്പെടെ 3 പേർക്ക് പരിക്ക്. അശ്വനി,ലീന,ജിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്. അശ്വനിയെ വിദഗ്‌ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന കുടിലും തകർത്തു.