നിര്യാതനായി
മാനന്തവാടിയിലെ ആദ്യകാല വ്യാപാരിയായിരുന്ന എരുമത്തെരുവ് കോമത്ത് യൂസഫ് ഹാജി (അപ്‌സര യൂസഫ് ഹാജി 82) നിര്യാ തനായി. ഭാര്യ: അസ്മമ. മക്കൾ: നിസാർ, സെമീർ, മുനീറ, ജെസീർ, ജസീല, ഷെക്കീല, പരേതനായ ജാബിർ. മരുമക്കൾ: സലാം മായൻ, റെഷീദ്, ഷാഹിദ, ഫൗസിയ, നുഫുബത്ത്, ഷബ്ന്. മയ്യിത്ത് നിസ് കാരം ഇന്ന് രാവിലെ 11 മണിക്ക് എരുമത്തെരുവ് ജുമാ മസ്ജിദിൽ
