HomeKANNUR കണ്ണൂരിൽ കുളിക്കുന്നതിനിടെ കുളത്തിൽ യുവാവിനെ കാണാതായി Iritty Samachar -June 15, 2025 കണ്ണൂരിൽ കുളിക്കുന്നതിനിടെ കുളത്തിൽ യുവാവിനെ കാണാതായി അഴിക്കോട് ആനി വയൽകുളത്തിൽ ഇന്ന് രാവിലെയാണ് സംഭവം. മാട്ടൂൽ സ്വദേശിയായ 21 കാരൻ ഇസ്മായിലാണ്മുങ്ങിയതെന്നാണ് സംശയിക്കുന്നത്.ഇയാളെ കണ്ടെത്താൻ ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടങ്ങിട്ടുണ്ട്.