വിളക്കോട് ടൗണിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

വിളക്കോട്  ടൗണിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു 












ഇരിട്ടി :കാർ ഓവർ ടേക് ചെയ്യുമ്പോൾ റോഡ് അരികിലേക്ക്  നിർത്തുന്നതിനിടെ അരി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട്  . വിളക്കോട് വായനശാല സാംസ്കാരിക നിലയത്തിന്റെ മതിലിനിടിച്ച് മറിയുകയായിരുന്നു . അപകടത്തിൽ വായനശാലയുടെ മതിൽ തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല