അമിത് ഷാ 11 ന് കണ്ണൂരിലെത്തും

അമിത് ഷാ 11 ന് കണ്ണൂരിലെത്തും










കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 11 ന് കണ്ണൂരിലെത്തും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനത്തിനായാണ് ആഭ്യന്തര മന്ത്രി എത്തുന്നത്. വെള്ളിയാഴ്‌ച വൈകിട്ട് 5 മണിക്ക് ക്ഷേത്ര ദർശനം നടത്തും.