മട്ടന്നൂർ കോളാരിയിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരണപ്പെട്ടു
മട്ടന്നൂർ : കോളാരി കുംഭo മൂല സ്വദേശി ഉസ്മാൻ മദനി യുടെ ഇളയ മകൻ മുഈനുദ്ധീൻ ആണ് ഇന്ന് വൈകിട്ട് വീട്ടിലെ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് താഴെ വീണ് മരണപ്പെട്ടത്
ഗ്രിൽസിൽ ഘടിപ്പിച്ച ഡെക്കറേഷൻ ബൾബിൽ നിന്നാണ് ഷോക്കേറ്റത്