എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കൗൺസിൽ പുതിയ നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.

എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കൗൺസിൽ  പുതിയ നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.











ഇരിട്ടി : എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കൗൺസിൽ യോഗത്തിൽ വെച്ച് പുതിയ നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ : ഷമൽ വമ്പൻ ( പ്രസിഡന്റ്‌ ), സാദിഖ് സി.കെ ( ജനറൽ സെക്രട്ടറി ), മുഹമ്മദ്‌ സഹൽ പി.പി ( ട്രഷറർ ), അഫ്സൽ ഹസൻ, നൈസാം എൻ.എൻ, അർസൽ അസി ബിൻ മുഹമ്മദലി ( വൈസ് പ്രസിഡന്റ്‌ ), ഷബ്ന ഷെറിൻ. പി, റിസ്‌വാൻ പൂക്കോത്ത്, ഷഹർബാന ഹാഷിർ ( സെക്രട്ടറി ),
ഫാസിൽ.ടി , മുഹമ്മദ്‌ മുഹ്സിൻ. എൻ ( വിംഗ് കൺവീനർ )