വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖല കമ്മറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇരിട്ടി : വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖല കമ്മറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ്ആയി സണ്ണി സെബാസ്റ്റ്യനെയും സെക്രട്ടറിയായി മൂസാ ഹാജി, ട്രഷററായി ജോൺ ജോഷ്യാ എന്നിവരെ തെരെഞ്ഞെടുത്തു