ഇരിട്ടി എടക്കാനം റിവർ വ്യൂ പോയിൻ്റിൽ ഞായറാഴ്‌ച നടന്ന അക്രമണത്തിൽ പ്രതികളിൽ ഒരാൾ കുടി പോലീസ് കസ്റ്റഡിയിൽ.കാക്കയങ്ങാട് പിടാങ്ങോട് സ്വദേശി അരുൺ എന്ന അരുട്ടി (33) നെ ആണ് ഇരിട്ടി സി ഐ എ. കുട്ടികൃഷ്‌ണൻ്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടിയത്
ഇരിട്ടി എടക്കാനം അക്രമണ കേസ്; പ്രതികളിൽ ഒരാൾ കൂടി പോലിസ് കസ്റ്റഡിയിൽ
ഇരിട്ടി എടക്കാനം അക്രമണ കേസ്; പ്രതികളിൽ ഒരാൾ കൂടി പോലിസ് കസ്റ്റഡിയിൽ