വീട്ടു ജോലിക്കിടെ സ്വർണാഭരണവുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ

വീട്ടു ജോലിക്കിടെ സ്വർണാഭരണവുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ വീട്ടു ജോലിക്കിടെ സ്വർണാഭരണവുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി ജി.മഹേശ്വരിയാണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. രണ്ടുമാസം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം.