കൊട്ടിയൂർ ക്ഷേത്രത്തിന് സമീപം കുഴഞ്ഞ് വീണു മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കൊട്ടിയൂർ ക്ഷേത്രത്തിന് സമീപം കുഴഞ്ഞ് വീണു മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കൊട്ടിയൂർ ക്ഷേത്രത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ച 75 വയസ്സ് പ്രായം തോന്നിക്കുന്ന നാരായണൻ എന്ന് പേരുള്ള ആളെ തിരിച്ചറിഞ്ഞില്ല. ഇയാളുടെ ബന്ധുമിത്രാദികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ കേളകം പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് കേളകം പോലീസ് അറിയിച്ചു.04902412043,9497947326,
9497980857,8075919359