ബിജെപിക്കെതിരെ ദീപിക, കേരളത്തിൽ ക്രൈസ്തവരെ ഒപ്പംകൂട്ടാൻ ശ്രമം, ഉത്തരേന്ത്യയിൽ ക്രൈസ്തവ പീഡനത്തിന് ഒത്താശ

ബിജെപിക്കെതിരെ ദീപിക, കേരളത്തിൽ ക്രൈസ്തവരെ ഒപ്പംകൂട്ടാൻ ശ്രമം, ഉത്തരേന്ത്യയിൽ ക്രൈസ്തവ പീഡനത്തിന് ഒത്താശ


കോട്ടയം: ബിജെപിയുടെ ഇരട്ടനയത്തിനെതിരെ കത്തോലിക്ക മുഖപത്രം ദീപിക. കേരളത്തിൽ ക്രൈസ്തവരെ ഒപ്പംകൂട്ടാൻ ശ്രമിക്കുന്ന ബിജെപി, ഉത്തരേന്ത്യയിൽ ക്രൈസ്തവ പീഡനത്തിന് ഒത്താശ ചെയ്യുന്നുവെന്നാണ് വിമർശനം.&nbsp;</p><p>രാജ്യത്ത് അങ്ങോളമിങ്ങോളം ക്രൈസ്തവ വിശ്വാസികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം. ക്രൈ​​​​​​സ്ത​​​​​​വ പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ട് അ​​​​​​രു​​​​​​തെ​​​​​​ന്ന് പ​​​​​​റ​​​​​​യാ​​​​​​തെ​​​​​​യാ​​​​​​ണ് 2026ൽ ​​​​​​കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ക്കാ​​​​​​ൻ ബി​​​​​​ജെ​​​​​​പി ക​​​​​​ച്ച​​​​​​കെ​​​​​​ട്ടി​​​​​​യി​​​​​​റ​​​​​​ങ്ങി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തെന്ന് ദീപിക വിമർശിക്കുന്നു.കേ​​​​​​​ന്ദ്ര​​​​​​​വും ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ഭ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ബി​​​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ ന​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ ഇ​​​​​​​ര​​​​​​​ട്ട​​​​​​​ത്താ​​​​​​​പ്പ് അ​​​​​​​ങ്ങേ​​​​​​​യ​​​​​​​റ്റം അ​​​​​​​പ​​​​​​​മാ​​​​​​​ന​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​ണ്. ഗോ​​​​​​​വ​​​​​​​യി​​​​​​​ലും കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലു​​​​​​​മ​​​​​​​ട​​​​​​​ക്കം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ നി​​​​​​​ർ​​​​​​​ണാ​​​​​​​യ​​​​​​​ക ശ​​​​​​​ക്തി​​​​​​​യാ​​​​​​​യ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രോ​​​​​​​ടൊ​​​​​​​പ്പ​​​​​​​മാ​​​​​​​ണെ​​​​​​​ന്ന പ്ര​​​​​​​തീ​​​​​​​തി ജ​​​​​​​നി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ബി​​​​​​​ജെ​​​​​​​പി, ഉ​​​​​​​ത്ത​​​​​​​രേ​​​​​​​ന്ത‍്യ​​​​​​​ൻ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഒ​​​​​​​ഡീ​​​​​​​ഷ​​​​​​​യി​​​​​​​ലും മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​യി​​​​​​​ലും അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റു​​​​​​​ന്ന ക്രൈ​​​​​​​സ്ത​​​​​​​വ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഒ​​​​​​​ത്താ​​​​​​​ശ​​​​​​​ക്കാ​​​​​​​രാ​​​​​​​യി നി​​​​​​​ല​​​​​​​കൊ​​​​​​​ള്ളു​​​​​​​ന്നവെന്നും മുഖപ്രസംഗം വിമർശിക്കുന്നു