ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം;ആറളം ഫാം പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി
ആറളം വനത്തിൽ ഉരുൾപൊട്ടി എന്ന് സംശയം ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളിൽ വെള്ളം കയറി.
50ലധികം വീടുകളിൽ വെള്ളം കയറി നാട്ടുകാർ ഇടപെട്ട് പ്രദേശത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്