HomeWAYANAD നിര്യാതനായി Iritty Samachar -July 01, 2025 നിര്യാതനായി അഞ്ചുകുന്ന് പാലുകുന്ന് മരതക്കോടൻ എം.മുഹമ്മദ്(58) നിര്യാതനായി.ഭാര്യ: ആസ്യ. മക്കൾ: ഫായിസ്, ഫാസിൽ, സിനാൻ, മുബീന. മയ്യത്ത് നിസ്ക്കാരം ഇന്ന് 2.30ന് പാലുകുന്ന് ജുമാ മസ്ജിദിൽ.