ഇസ്രായേലിൽ വെച്ച് മരണപ്പെട്ട ബത്തേരി സ്വദേശി ജിനേഷ് പി സുകുമാരന്റെ ഭൗതിക ശരീരം ഇന്ന് അർധരാത്രിയോടെ കരിപൂർ എയർപോർട്ടിൽ എത്തും. മൃതദേഹം നാളെ സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മണി മുതൽ11 മണി വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് മീനങ്ങാടി വൈദ്യുതി പൊതു സ്മാശാനത്തിൽ അന്ത്യകർമങ്ങൾക്ക് ശേഷം ദഹിപ്പിക്കും .ഈ മാസം 4നാണ് ജിനേഷ് ഇസ്രയിലിൽ മരണപ്പെട്ടത്.
ഇസ്രായേലിൽ വെച്ച് മരണപ്പെട്ട ബത്തേരി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിൽ എത്തും
ഇസ്രായേലിൽ വെച്ച് മരണപ്പെട്ട ബത്തേരി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിൽ എത്തും